Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈൻ സൗജന്യ ലിപ്പിഡ് പ്രൊഫൈൽ പരിശോധന സംഘടിപ്പിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈൻ സൗജന്യ ലിപ്പിഡ് പ്രൊഫൈൽ പരിശോധന സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈൻ വേൾഡ് ഹാർട്ട് ഡേ പ്രമാണിച്ചു ഒക്ടോബർ 3,4,5 തീയതികളിലായി സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അംഗങ്ങൾക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോൾ) പരിശോധനയും, വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ൽ പരംഅംഗങ്ങൾ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ നിസാർ കൊല്ലം, ജഗത് കൃഷ്ണകുമാർ, വിനു ക്രിസ്ടി, കിഷോർ കുമാർ, രാജ് കൃഷ്ണൻ , സന്തോഷ് കുമാർ, ബിനു വർഗീസ്, സജികുമാർ, നവാസ്, അജിത് ബാബു, ബിസ്മി രാജ്, സജീവ്, അൽ ഹിലാൽ പ്രതിനിധി ജ്യോതിഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP