Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ ലാൽ കെയേഴ്‌സ് 2018 കലണ്ടർ പത്മഭൂഷൺ മോഹൻലാലിന് കൈമാറി

ബഹ്റൈൻ ലാൽ കെയേഴ്‌സ് 2018 കലണ്ടർ പത്മഭൂഷൺ മോഹൻലാലിന് കൈമാറി

ഹ്റൈൻ ലാൽ കെയേഴ്‌സ് 2018 ൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 2019 ലെ കലണ്ടർ പത്മഭൂഷൺ മോഹൻലാലിന് ലാൽ കെയേഴ്‌സ് ബഹ്റൈൻ എക്‌സിക്യു്ട്ടീവ് അംഗം അജീഷ് മാത്യു കൈമാറി. കലണ്ടറിന്റെ പ്രകാശനകർമ്മം ബഹ്റൈനിൽ വച്ചു പ്രശസ്ത മലയാള സിനിമാതാരം ജയസൂര്യ നേരത്തെ നിർവഹിച്ചിരുന്നു.

ബഹ്റൈൻ ലാൽ കെയേഴ്‌സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും, എല്ലാ ബഹ്റൈൻ ലാൽ കെയേഴ്‌സ് അംഗങ്ങൾക്കും മോഹൻലാൽ തന്റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും ചെയ്തതായി ലാൽകെയേഴ്‌സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ, എഫ്.എം.ഫൈസൽ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP