Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന് കീഴിലുള്ളവർക്കായി അദ്ധ്യാപക ശില്പശാലയും പ്രശ്‌നോത്തരിയും നാളെ

മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന് കീഴിലുള്ളവർക്കായി അദ്ധ്യാപക ശില്പശാലയും പ്രശ്‌നോത്തരിയും നാളെ

സ്വന്തം ലേഖകൻ

ലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിനു കീഴിലെ വിവിധ മേഖലാ പoന കേന്ദ്രങ്ങളിലെ അദ്ധ്യാപകർക്കായി ഏകദിന ശില്പശാലയും പ്രശ്‌നോത്തരിയും' നാളെ രാവിലെ ഒൻപത് മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ വെച്ച് നടക്കും.

കേരള സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മറ്റി അംഗം എ.കെ.അബ്ദുൾ ഹക്കീമാണ് ശില്പപശാല നയിക്കുന്നത്.മാതൃഭാഷാ വിദ്യാഭ്യാസം -
സിദ്ധാന്തവുംപ്രയോഗവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്പശാല.

കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ അദ്ധ്യാപകർക്കായി സംഘടിപ്പിക്കുന്ന പ്രശ്‌നോനോത്തരിയും ഇതിനോടനുബന്ധിച്ച് നടത്തുമെന്ന് ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP