Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിഗീതപുരം മെഗാ മെഡിക്കൽ ക്യാമ്പ് അദില്യ അൽ ഹിലാൽ ആശുപതിയിൽ ജൂൺ 7ന്

ഹരിഗീതപുരം മെഗാ മെഡിക്കൽ ക്യാമ്പ് അദില്യ അൽ ഹിലാൽ ആശുപതിയിൽ ജൂൺ 7ന്

ഹ്റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്റൈൻ ഈ വർഷത്തെ ഈദ് ആഘോഷത്തിന്റെ ഭാഗം ആയി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ 7ആം തീയതി വെള്ളിയാഴ്ച രാവിലെ 8മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ,ബ്ലഡ് പ്രെഷർ,ബോഡി മാസ്ഇ ൻഡക്‌സ്,ടോട്ടൽ കൊളസ്ട്രോൾ. ലിവർസ്‌ക്രീനി ങ്, കിഡ്നിസ്‌ക്രീനിങ് എന്നി പരിശോധനകളും,ഡോക്ടർ സേവനവും ലഭ്യമാണ്.പരിശോധനകൾ എല്ലാം തികച്ചു സൗജന്യം ആയിരിക്കും.

പങ്കെടുക്കാൻ താൽപര്യം ഉള്ളവർ സി. പി. ആർ നമ്പർ സഹിതം താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയേണ്ടതാണ്.ജോൺ- 39970197 വിജയകുമാർ- 39394238 ,അഭിലാഷ്-34475576 ,ജയലാൽ-37233440 , സുജിത് രാജ്-36066543, സജിത്ത് കുമാർ- 66946664 .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP