Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.വൈ.സി.സി 31-മത് മെഡിക്കൽ ക്യാമ്പ് നാളെ

ഐ.വൈ.സി.സി 31-മത് മെഡിക്കൽ ക്യാമ്പ് നാളെ

.വൈ.സി.സി ഹമദ് ടൗൺ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹമദ് ടൗണിൽ സ്ഥിതി ചെയ്യുന്ന അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ചു ഐ.വൈ.സി.സിയുടെ 31-മത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ 12:30 വരേയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ജനറൽ മെഡിസിൻ, ഒപ്താൽമോളജി കൺസൾട്ടേഷൻ, ഡന്റൽ കൺസൾട്ടേഷൻ , ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ ചെക്കപ്പ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതയാണ്. പരമാവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ 33183994, 33035510

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP