Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുകേഷ് എംഎൽഎ യെ ആദരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുകേഷ് എംഎൽഎ യെ ആദരിച്ചു

സ്വന്തം ലേഖകൻ

ഗുരുദേവ സോഷ്യൽ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനിൽ എത്തിച്ചേർന്ന നടനും കൊല്ലം MLA യുമായ മുകേഷിനു കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അദ്ദേഹത്തിന് വിശദീകരിച്ചു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും . മുകേഷ് അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനു ക്രിസ്റ്റി, കിഷോർ കുമാർ, രാജ് കൃഷ്ണൻ, ബിസ്മി രാജ്, രതിൻ തിലക് എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP