മൈത്രി കുടുംബസംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്റൈൻ പ്രവാസികളെ ആദരിക്കലും നാളെ
October 10, 2019 | 02:24 PM IST | Permalink
സ്വന്തം ലേഖകൻ
മൈത്രി കുടുംബ സംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്റൈൻ പ്രവാസികളെ ആദരിക്കൽ ചടങ്ങ് വെസ്റ്റ് റിഫാ M.P മുഹമ്മദ് മറാഫി ഉൽഘാടനം ചെയ്യും.പ്രവാസികളായ സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ അംഗം ) ,ബഷീർ വാണിയക്കാട് , റോയ് സകറിയ്യ ,ജിജി നിലമ്പൂർ എന്നിവർക്ക് മൈത്രി സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകും.
11-10-2019 (വെള്ളിയാഴ്ച ) ഉച്ചക്ക് 1 മണിക്ക് ഉമൽഹസ്സത്തുള്ള ബാങ്കോങ് ഹാളിലാണ് .ഈ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും
Readers Comments
More News in this category

