Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എറണാകുളം ജില്ലാ ഒഐസിസി പാർലമെന്റ് മണ്ഡലം കൺവെൻഷനും നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ വൈസ് പ്രസിഡന്റ് ഡേവിസ് ഗർവാസീസിന് യാത്രയയപ്പും സാൽമാനിയയിൽ ഇന്ന്

എറണാകുളം ജില്ലാ ഒഐസിസി പാർലമെന്റ് മണ്ഡലം കൺവെൻഷനും നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ വൈസ് പ്രസിഡന്റ് ഡേവിസ് ഗർവാസീസിന് യാത്രയയപ്പും സാൽമാനിയയിൽ ഇന്ന്

രാഹുൽ ഗാന്ധി യുടെ കരങ്ങൾക്ക് ശക്തി പകരുവാൻ എറണാകുളം ജില്ല ലോക്‌സഭാ മണ്ഡലങ്ങളിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുരിയാക്കോസ്,തോമസ് ചാഴികാടൻ ഇവരെ വിജയത്തിന്റെ ഉന്നതസോപാനത്തിലേക്ക് എത്തിക്കുവാൻ പ്രവാസ സംഘടന ആയ ഒഐസിസി എറണാകുളം ജില്ല കൺവൻഷൻ നടത്തുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ വൈസ് പ്രസിഡന്റ് ഡേവിസ് ഗർവാസീസിന് ഈ ചടങ്ങിൽ വച്ച് ഒ.ഐ.സി.സി.എറണാകുളംജില്ലയുടെ സ്‌നേഹോപഹാരം നൽകുന്നു.കൂടാതെ മണ്ഡലംകമ്മിറ്റി രൂപീകരണവും നടത്തുന്നു.

ആയതിനാൽ 29-3-19 വെള്ളിയാഴ്ച 7 മണിക്ക് കലവറയിൽ വച്ച് നടക്കുന്ന കൺവെൻനിൽ എല്ലാ നേതാക്കളും സഹപ്രവർത്തകരും കുടുംബ സമേതം കൃത്യ സമയത്ത്എത്തിച്ചേരണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP