Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷവും കുടുംബ സംഗമവും നാളെ

സ്വന്തം ലേഖകൻ

ഹ്രൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കപ്പെടുന്നചടങ്ങിൽ ബഹ്രൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.

കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണു.എല്ലാ കുന്നംകുളം നിവാസികളും ഈ ഓണാഘോഷത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രൊഗ്രാം കൺവീനർ അരുൺ രാംദാസുമായ് 39394798 ബന്ധപ്പെടാവുന്നതാണു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP