Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി അസോസിയേഷൻ നെടുമ്പാശേരി ബഹറിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം24ന്

പ്രവാസി അസോസിയേഷൻ നെടുമ്പാശേരി ബഹറിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം24ന്

ഹ്‌റിനിലെ അറിയപ്പെടുന്ന സാമൂഹ്യ സംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പാൻ ബഹറിൻ (പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശേരി)ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 24 വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് മനാമയിൽ ഉള്ള സിംസ് ഗുഡ്വിൻ ഹാളിൽ വച്ച് നടത്തപ്പെടുന്ന പാൻ പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ ആക്ടിങ് ജനറൽ സെക്രട്ടറി അജി വാസു എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പാൻ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും IMAC ബഹ്‌റൈൻ സീനിയർ സ്റ്റുഡൻസ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, നർമ്മ ബഹറിൻ കോമഡി Entertainment ഷോയും ഉണ്ടായിരിക്കും എന്ന് കൺവീനർമാരായ അഗസ്റ്റിൻ, ഡോളി എന്നിവർ അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ മുഴുവൻ ഫാൻ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP