Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് കൈത്താങ്ങാകുവാൻ പീപ്പിൾസ് ഫോറം ബഹ്‌റിൻ; നിങ്ങൾക്കും പങ്കാളികളാകാം

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് കൈത്താങ്ങാകുവാൻ പീപ്പിൾസ് ഫോറം ബഹ്‌റിൻ; നിങ്ങൾക്കും പങ്കാളികളാകാം

സ്വന്തം ലേഖകൻ

പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള പ്രയത്‌നത്തിലാണ് എന്നറിയാമല്ലോ. നമ്മുടെ അനേകം സഹോദരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. വെള്ളക്കെട്ട് കുറഞ്ഞപ്പോൾ ചിലരൊക്കെ സ്വന്തം വീടുകളിലേക്ക് മടങ്ങാനും തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ, പ്രയാസം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് മുൻവർഷങ്ങളിലെന്ന പോലെ നമ്മളാൽ കഴിയുന്ന ഒരു കൈത്താങ്ങ് നേരിട്ട് അർഹത പെട്ടവരിലേക്ക് എത്തിക്കുവാൻ പീപ്പിൾസ് ഫോറം, ബഹ്റൈൻ കൈകോർക്കുന്നു.

ഇതിലേക്കായി തങ്ങളാൽ കഴിയുന്ന സഹായം, അതെത്ര ചെറുതായാലും നൽകി, ഈ സത്കർമ്മത്തിൽ പങ്കാളികളാകുവാൻ നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുന്നു. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി അയച്ചു കൊടുക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട്, ആദ്യഘട്ടത്തിൽ നാട്ടിൽ നിന്ന് തന്നെ വാങ്ങി അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുക്കുക എന്നാണ് ആഗ്രഹിക്കുന്നത്. ആദ്യ ഘട്ട സഹായം വരുന്ന ആഴചയ്ക്കുള്ളിൽ തന്നെ എത്തിക്കുവാനാണ് ശ്രമിക്കുന്നത്.ബന്ധപെടുക:ആസാദ്: 39137503, ബിജു കുമാർ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP