Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീപ്പിൾസ് ഫോറം, ബഹ്റൈൻ വർണ്ണജാലകം'19; സീസൺ 3 യുടെ രജിസ്ട്രേഷൻ ആരംഭിച്ചു

പീപ്പിൾസ് ഫോറം, ബഹ്റൈൻ വർണ്ണജാലകം'19; സീസൺ 3 യുടെ രജിസ്ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

മനാമ: പീപ്പിൾസ് ഫോറം ബഹ്റൈൻ കുട്ടികളിലെ സർഗ്ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിവരാറുള്ള വർണ്ണജാലകം( ചിത്രരചനാ മത്സരം) സീസൺ 3 യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ബഹ്‌റൈനിലെ പ്രശസ്ത ചിത്രകാരന്മാരുടെ നേതൃത്വത്തിൽ 5 വയസ്സു മുതൽ 15 വരെയുള്ള കുട്ടികൾക്ക് മൂന്ന് വിഭാഗങ്ങളായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കാളികളാകുവാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 നാണ്.

ഡിസംബർ 6 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ 6 വരെ മഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ വച്ച് നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. 39163580 / 39787697 / 39137503

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP