Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രതീക്ഷ ബഹ്റൈൻ പാചക മത്സരം; സീലന റാഫിക്ക് ഒന്നാം സമ്മാനം

'പ്രതീക്ഷ ബഹ്റൈൻ പാചക മത്സരം; സീലന റാഫിക്ക് ഒന്നാം സമ്മാനം

പാചക മത്സരത്തിൽ ഒന്നാം സമ്മാനം സലീന റാഫിക്കും (10) രണ്ടാം സമ്മാനം ചിഞ്ചു ബോബിക്കും (4) മൂന്നാം സമ്മാനം താഹിറ മുസ്തഫാക്കും (26) ലഭിച്ചു. കൂടാതെ പ്രത്യേക ജൂറി പരാമർശത്തിന് ഷേർളിലാലുവും(30), ഭക്ഷണം മികച്ച രീതിയിൽ പ്രദർശിപ്പിച്ചതിന് രമണിഅനുകുമാർ(17) പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ബ്രാക്കറ്റിൽ ഉള്ളത് ചെസ്റ്റ് നമ്പരുകൾ.

അസ്‌കർ പൂഴിത്തല സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ പൊതുസമ്മേളനം ''പ്രതീക്ഷ ബഹ്റൈന്റെ'' രക്ഷാധികാരി ചന്ദ്രൻ തിക്കോടി ഉത്ഘാടനം ചെയ്തു. കെ.ആർ നായർ അദ്ധ്യക്ഷത വഹിച്ചു, നിസാർ കൊല്ലം പ്രതീക്ഷ ബഹ്റൈന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. പ്രതീക്ഷ ബഹ്റൈൻ പ്രസിഡന്റ് സിബിൻ സലിം, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, ഇന്ത്യൻ ക്ലബ്ബ് ചെയർമാൻ കാഷ്യസ് പെരേര, പ്രവാസി കമ്മിഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകരായ കെ.ടി.സലിം, ബഷീർ അമ്പലായി, അജി ഭാസി, റഫീക്ക് അബ്ദുള്ള, ചെമ്പൻ ജലാൽ, അസീൽ അബ്ദുൽ റഹ്മാൻ, നാസർ മഞ്ചേരി, ഭാസ്‌കരൻ ഏടത്തൊടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ഷിബു പത്തനംതിട്ട, മനോജ് സാംബൻ, ഷബീർ മാഹി, ജയേഷ് കുറുപ്പ്, ജോഷി, സാബു ചിറമേൽ, ലിജോ വർഗീസ്, അശോകൻ, അൻസാർ, റാംഷാദ്, പ്രിന്റോ, അഹദ്, പ്രകാശ്, സുഹൈൽ, സുജേഷ്, നിസാർ മാഹി, ഷിജു, ഷംസു തുടങ്ങിയവർ പരിപാടികൾക്ക് നേതൃതം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP