Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്തളം പ്രവാസി ഫോറത്തിന്റെ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡും ക്യാൻസർ രോഗികൾക്കു വേണ്ടിയുള്ള സി.ഡി പ്രകാശനവും 21ന്‌

പന്തളം പ്രവാസി ഫോറത്തിന്റെ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡും ക്യാൻസർ രോഗികൾക്കു വേണ്ടിയുള്ള സി.ഡി പ്രകാശനവും 21ന്‌

ന്തളം രാജപ്രധിനിധി ശശികുമാര വർമ്മ അവറുകളാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ട പന്തളം പ്രവാസി ഫോറത്തിന്റെ ദ്വിതീയ സദസ്സിൽ അരങ്ങേറിയ പരിശുദ്ധ പരുമല തിരുമേനിയെ സംബന്ധിച്ച 'എന്റെ തിരുമേനി' എന്ന ഓഡിയോ ആൽബവും വിജയകരമായി പ്രകാശനം ചെയ്യുവാനും സഹകരിച്ച എല്ലാ സുമനസ്സുകൾക്കും നന്ദിയും കൃതജ്ഞതയും സമർപ്പിച്ചുകൊണ്ട്, അതിന്റെ ത്രിതീയ ചടങ്ങായ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അനുയോജ്യരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് (ഷിബു വർഗീസ് എഡ്യൂക്കേഷൻ മോട്ടിവേഷൻ സർട്ടിഫിക്കറ്റ് ഡിസ്ട്രിബ്യൂഷൻ) നല്കുകയും, അതോടൊപ്പം ക്യാൻസർ രോഗികളുടെ ചികിത്സ സഹായത്തിനായി ' എൻ പൊൻ പ്രിയ ' എന്ന ഓഡിയോ ആൽബം പ്രകാശനം ചെയ്യുന്ന ഈ ചടങ്ങിൽ ബഹ്‌റിനിലെ ആതുരസേവന രംഗത്തെ ആൾക്കാരെയും ആദരിക്കുന്ന ഈ പ്രോഗ്രാം ബഹ്‌റിനിലെ കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് ഈ മാസം 21.02.2019 വ്യാഴായ്ച്ച വൈകിട്ട് 7:30 ന് നടത്തപ്പെടുന്നതാണ്.

ബഹ്‌റനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. അതു കൂടാതെ ഗോവിന്ദേട്ടന്റെ ചായക്കടയിലെ സുഹൃത്തുക്കൾ നടത്തുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡന്റ് അജി.പി. ജോയ് സെക്രട്ടറി അലക്‌സാണ്ടർ കോശി അറിയിച്ചിരിക്കുന്നു - വിശദ വിവരങ്ങൾക്ക് : 39156283; 33249755.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP