Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിയൂർ ഉസ്താദിനും മുസ്ഥഫ മുണ്ടുപാറക്കും ബഹ്‌റൈനിൽ സ്വീകരണം നൽകി; സമസ്ത ബഹ്‌റൈൻ പ്രാർത്ഥനാ സദസ്സ് ഇന്ന് മനാമയിൽ

മാണിയൂർ ഉസ്താദിനും മുസ്ഥഫ മുണ്ടുപാറക്കും ബഹ്‌റൈനിൽ സ്വീകരണം നൽകി; സമസ്ത ബഹ്‌റൈൻ പ്രാർത്ഥനാ സദസ്സ് ഇന്ന് മനാമയിൽ

മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ പ്രമുഖ പണ്ഢിതൻ മാണിയൂർ അഹമ്മദ് മുസ്ലിയാർക്കും സുപ്രഭാതം സിഇഒയും റസി.എഡിറ്ററുമായ മുസ്ഥഫ മാസ്റ്റർ മുണ്ടുപാറക്കും ബഹ്‌റൈൻ എയർപോർട്ടിൽ സമസ്ത ബഹ്‌റൈൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഇരുവരും പങ്കെടുക്കുന്ന പൊതു പരിപാടി ഇന്ന് (24, വെള്ളിയാഴ്ച) വൈകിട്ട് 4.30 മുതൽ മനാമ ഗോൾഡി സിറ്റിയിലെ സമസ്ത ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ നടക്കും. ഇഫ്താർ വരെ നീണ്ടു നിൽക്കുന്ന ചടങ്ങിൽ മാണിയൂർ ഉസ്താദ് നേതൃത്വം നൽകുന്ന ദുആ മജ് ലിസ് , നസ്വീഹത്ത് എന്നിവയുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 00973-39474715, 39128941.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP