Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ സീറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ബഹ്‌റിൻ സീറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ഹറിനിലെ സീറോമലബാർ സോസൈറ്റി റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. 71 ആം റിപ്പബ്ലിക് ദിനത്തിനെ വളരെ ആവേശപൂർവം ആണ് അംഗങ്ങൾ സ്വീകരിച്ചത്. രാവിലെ 9 മണിക്ക് സീറോ മലബാർ സൊസൈറ്റിയുടെ അങ്കണത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക പതാക ഉയർത്തിക്കൊണ്ട് ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.

ചടങ്ങിൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജയിംസ് മാത്യു സ്വാഗതവും സോജി മാത്യു നന്ദിയും പറഞ്ഞു. ചടങ്ങിൽ മുൻ ഭാരവാഹികളായറാഫി സി ആന്റണി, ഷിബു, റോയി ജോസഫ്, മോൻസി, ജോയ് പോളി..ബൈജു പയ്യപ്പിള്ളി.. എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP