Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമസ്ത ബഹ്‌റൈൻ കേന്ദ്ര മദ്‌റസയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ കേന്ദ്ര മദ്‌റസയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈൻ കേന്ദ്ര മദ്‌റസയിൽ പ്രത്യേക പരിപാടികൾ നടന്നു.സ്വദർ മുഅല്ലിം ഉസ്താദ് അശ്‌റഫ് അൻവരി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശഫീഖ് മൗലവി പ്രതിജ്ഞക്ക് നേതൃത്വം നൽകി.

തുടർന്ന് വിദ്യാർത്ഥികളുടെ ദേശീയ ഗാനാലാപനവും വിവിധ പരിപാടികളും നടന്നു. ഉസ്താദുമാരായ ഹാഫിള് ശറഫുദ്ധീൻ മൗലവി, അബ്ദുറഹ്മാൻ മൗലവി, ഖാസിം മൗലവി, ശിഹാബ് മൗലവി, ജസീർ വാരം എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP