Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മർകസ് വാർഷികം : പ്രഖ്യാപന സമ്മേളന വിജയിപ്പിക്കും

സ്വന്തം ലേഖകൻ

മനാമ: സുസ്ഥിര സമൂഹം സുഭദ്ര രാഷട്രം എന്ന പ്രമേയത്തിൽ ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന മർകസ് വാർഷിക സമ്മേളനത്തിന്റെ ബഹ്‌റൈൻ നാഷനൽ തല പ്രഖ്യാപനം വിജയിപ്പിക്കാൻ ആർ.എസ്.സി നാഷനൽ പ്രവർത്തക സമിതി ആഹ്വാനം ചെയ്തു.

ഫെബ്രുവരി 15 ശനിയാഴ്ച രാത്രി ഹൂറ ചാരിറ്റി ഹാളിൽ മർകസ് ജനറൽ മാനേജറും കേരള ഹജജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി സംബന്ധിക്കും.

ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അബ്ദുറഹീം സഖാഫി ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ ക്ലാരി, അഷ്‌റഫ് മങ്കര, ഹംസ ഖാലിദ് സഖാഫി, അഡ്വക്കറ്റ് ഷബീറലി സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP