Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ എസ്.കെ.എസ്.എസ്. എഫ് തൻബീഹ് -2019 കാന്പയിൻ ഉദ്ഘാടനം ഇന്ന് മനാമയിൽ

ബഹ്‌റൈൻ എസ്.കെ.എസ്.എസ്. എഫ് തൻബീഹ് -2019 കാന്പയിൻ ഉദ്ഘാടനം ഇന്ന് മനാമയിൽ

മനാമ: ബഹ്‌റൈൻ എസ്.കെ.എസ്.എസ്. എഫ് സംഘടിപ്പിക്കുന്ന തന്ബീഹ്-2017 എൻലൈറ്റനിങ് ജാഗരണ കാന്പയിന്റെ ഉദ്ഘാടനം ഇന്ന് (12ന്, വെള്ളിയാഴ്ച) മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കാലോചിതമായവിവിധ വിഷയങ്ങളുൾപ്പെടുത്തിയ പഠന ക്ലാസ്സുകളാണ് തൻബീഹ് കാന്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വെള്ളിയാഴ്ച രാത്രി 8.45 മുതൽ ആരംഭിക്കുന്ന കാന്പയിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവ്വഹിക്കും.

ഉസ്താദ് സകരിയ്യ ദാരിമി കാക്കടവ് മുഖ്യപ്രഭാഷണം നടത്തും. സമസ്ത പൊതു പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. കൂടുതൽ വിവരങ്ങൾക്ക്- +973 3953 3273

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP