Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡൽഹി കലാപം: എസ് കെ എസ് എസ് എഫ് പുനരധിവാസ പാക്കേജ് വിജയിപ്പിക്കുക: ഹമീദലി തങ്ങൾ

ഡൽഹി കലാപം: എസ് കെ എസ് എസ് എഫ് പുനരധിവാസ പാക്കേജ് വിജയിപ്പിക്കുക: ഹമീദലി തങ്ങൾ

സ്വന്തം ലേഖകൻ

ൽഹിയിലെ വടക്ക് കിഴക്കൻ മേഖലയിൽ സംഘ പരിവാർ ശക്തികളുടെ ആക്രമണത്തിന് ഇരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് ദേശീയ സമിതി ഫണ്ട് ശേഖരിക്കുന്നു. ഫണ്ട് സമാഹരണ ഉദ്ഘാടനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ച് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

വ്യക്തികളും യൂണിറ്റ് കമ്മറ്റികളും ഗൾഫ് മലയാളി സംഘടനകളും സ്വരൂപിക്കുന്ന സംഖ്യ താഴെ നൽകപ്പെട്ട എക്കൗണ്ടിൽ നിക്ഷേപിക്കണം. വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ എല്ലാ ജില്ലാ - മേഖല - ക്ലസ്റ്റർ - യൂണിറ്റ് കമ്മറ്റികളും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP