Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നോർക്ക ഭക്ഷ്യ വിതരണത്തിൽ പങ്കാളിയായി ഷിഫയും

നോർക്ക ഭക്ഷ്യ വിതരണത്തിൽ പങ്കാളിയായി ഷിഫയും

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ കേരളിയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തിൽ പങ്കാളികളായി ഷിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 100 ബോക്സുകളാണ് സംഭാവന നൽകിയത്.

ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ മൂസ്സ അഹമദ്, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, സിവി നാരായണൻ എന്നിവർക്ക് ഭക്ഷ്യ കിറ്റുകൾ കൈമാറി. നോർക്ക ഹെൽപ്ഡെസ്‌ക്ക് ഓഫിസ് ഇൻചാർജ് ശരത് നായർ, സമാജം അസിസ്റ്റന്റ് സെക്രട്ടറി വർഗ്ഗീസ് ജോർജ്, കെടി സലിം, റഫീഖ് അബ്ദുള്ള എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP