Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒരുക്കുന്ന'സ്പോർട്സ് ഡേ 13ന്

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒരുക്കുന്ന'സ്പോർട്സ് ഡേ 13ന്

സ്വന്തം ലേഖകൻ

മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 'സ്പോർട്സ് ഡേ' സംഘടിപ്പിക്കുന്നു.

ഡിസംബർ 13 നു വെള്ളിയാഴ്‌ച്ച രാവിലെ 8:30 മുതൽ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് 'സ്പോർട്സ് ഡേ' സംഘടിപ്പിക്കുന്നത്.പുരുഷന്മാർക്കും , സ്ത്രീകൾക്കും , കുട്ടികൾക്കും , പങ്കെടുക്കാവുന്ന വിവിധ കായിക ഇനങ്ങൾ 'സ്പോർട്സ് ഡേ' യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഇനങ്ങളിലും , വ്യക്തിഗത ഇനങ്ങളിലും അംഗങ്ങൾക്ക് മത്സരിക്കാവുന്ന രീതിയിലാണ് 'സ്പോർട്സ് ഡേ'ക്രമീകരിച്ചിരിക്കുന്നത്

മുഴുവൻ അംഗങ്ങളും 'സ്പോർട്സ് ഡേ' യിൽ പങ്കെടുക്കണമെന്നും , കൂടുതൽ വിവരങ്ങൾക്ക്
വിൻസെന്റ് തോമസ് :36417134
പ്രെജി ചേവായൂർ : 34353639
നീന ഗിരീഷ് : 35372012
എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP