Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാമത് രക്തദാന ക്യാമ്പ് - കേരള ബ്ലഡ് ഡോണേഴ്‌സ് ബഹറിൻ ചാപ്റ്ററും ബഹറിൻ കേരളീയ സമാജം നോർക്ക റൂട്സ്സും സംയുക്തമായി നടത്തി

നാലാമത് രക്തദാന ക്യാമ്പ് - കേരള ബ്ലഡ് ഡോണേഴ്‌സ് ബഹറിൻ ചാപ്റ്ററും ബഹറിൻ കേരളീയ സമാജം നോർക്ക റൂട്സ്സും സംയുക്തമായി നടത്തി

ഹറിൻ കേരളീയ സമാജംനോർക്ക റൂട്‌സ് കേരള ബ്ലഡ് ഡോണേഴ്‌സ് ബഹറിൻ ചാപ്റ്റർ സംയുക്തമായി കിങ് ഹമദ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തിയ ബ്ലഡ് ഡൊനേഷൻ ക്യാമ്പ് ഡോ .ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സമാജം ആക്ടിങ് പ്രസിഡണ്ട് പി.എൻ. മോഹൻരാജ്, സെക്രട്ടറി എംപി.രഘു, കെ.ടി. സലിം (ചെയർമാൻ- BDK), ഇടത്തൊടി ഭാസ്‌കരൻ (രക്ഷാധികാരി- BDK), ഗംഗൻ തൃക്കരിപ്പൂർ (പ്രസിഡണ്ട്- BDK), റോജി ജോൺ (ജനറൽ സെക്രട്ടറി- BDK), സമാജം ഭരണസമിതി അംഗങ്ങൾ, നോർക്ക റൂട്‌സ് അംഗങ്ങൾ, കേരള ബ്ലഡ് ഡോണേഴ്‌സ് ബഹറിൻ ചാപ്റ്റർ ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നൂറിൽ പരം പേർ രക്തദാനംചെയ്തു .പന്ത്രണ്ടരക്ക് കൗണ്ടർ ക്ലോസ് ചെയ്തിട്ടും, രക്തദാതാക്കളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP