Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.കെ അർജുനൻ മാസ്റ്റ്‌റിന്റെ വിയോഗം; ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

എം.കെ അർജുനൻ മാസ്റ്റ്‌റിന്റെ വിയോഗം; ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

ബഹ്‌റൈൻ: ലയാള സംഗീത മേഖലിയിലെ വ്യത്യസ്തനായ,അതുല്യപ്രതിഭ എം.കെ. അർജുനൻ മാഷ് നിര്യാതനായി. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ എം.കെഅർജുനൻ മാഷിന്റെ വിയോഗത്തിൽ ബഹ്‌റൈൻ സീറോ മലബാർ സോസൈറ്റി യുടെ പ്രസിഡണ്ട് ശ്രീ ചാൾസ് ആലുക്കയും, ജനറൽ സെക്രട്ടറി ശ്രീ ജയിംസ് മാത്യുവും അനുശോചനം രേഖപ്പെടുത്തി.

സംഗീത മേഖലയിൽ സാത്വികനായ സംഗീതജ്ഞനായി ജീവിച്ച അർജുനൻ മാഷിന്റെ വിയോഗംമലയാള സിനിമാ ലോകത്തിനും മലയാള ഗാനശാഖയ്ക്കും ഒരു തീരാനഷ്ടമാണെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത് അഭിപ്രായപ്പെട്ടു.ലോക മലയാളികൾക്കൊപ്പം ബഹറിൻ സീറോ മലബാർ സൊസൈറ്റിയും അർജുനൻ മാഷിന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ സമർപ്പിക്കുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP