Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിനിലെ തുമ്പമൺ പ്രവാസി അസോസിയേഷന് തുടക്കമായി; തുമ്പക്കുടത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വർണാഭമായി

ബഹ്‌റിനിലെ തുമ്പമൺ പ്രവാസി അസോസിയേഷന് തുടക്കമായി; തുമ്പക്കുടത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വർണാഭമായി

ത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമത്തിലെ ബഹ്‌റിൻ സൗദി പ്രവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കുടം ഔഗ്യോഗിക ഉത്ഘാടനം സല്മാനിയയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഡിലേറ്റ്‌സിൽ വെച്ച് നടന്നു.

ഉത്ഘാടനകർമ്മംബഹ്‌റിൻ എം പി മിസ്റ്റർ ആ ദെൽ അബ്ദുൾ റഹ്മാൻ ബഹു കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ,സി എസ് ഐ ചർച്ച് വികാരി റവ റ ൻ ഫാദർ സുജിത്ത് സുഗതൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു . പ്രദീപ് പുറവങ്കര സാമൂഹീക പ്രവർത്തകർ ബഷീർ അമ്പലായി, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടിവ് അംഗം അജയ ക്രിഷ്ണൻ, ഗായകനുമായ രാജീവ് വള്ളിക്കോത്ത് എസ് എൻ സി എസ് പ്രതിനിധി ഷാജി കാർത്തികേയൻ എസ് രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും നാടൻ പാട്ടുകളും അരങ്ങേറി. വിശിഷ്ഠ വ്യക്തികളെ ആദരിച്ച ചടങ്ങ് സ്‌നേഹവിരുന്നോടെ സമാപിച്ചു,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP