Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവാഹ ധനസഹായം കൈമാറി

ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവാഹ ധനസഹായം കൈമാറി

തുമ്പമൺ പ്രവാസി അസോസ്സിയെഷൻ തുമ്പക്കുടം ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽവിവാഹ ധനസഹായമായ മാംഗല്യം 2019 ന്റെ ഭാഗമായി തുമ്പമൺ പഞ്ചായത്തിലുൾപെട്ട പ്ലാന്തോട്ടത്തിൽ നടുവിലെ മുറിയിൽ രേഷ്മാ കൃഷ്ണന് വിവാഹധനസഹായം തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗ്ഗീസ് കൈമാറുന്നു.

ഈ കാരുണ്യ പ്രവർത്തനത്തിന് നേത്യത്വം വഹിച്ച ജോജി ജോൺ ഒമാനോടും ഇതിൽ പങ്കാളികളായ അസ്സോസിയേഷൻ അംഗങ്ങളൊടും മുള്ള നന്ദി തുമ്പമൺ പ്രവാസി അസ്സോസിയേഷൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP