Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഹറഖ് മലയാളി സമാജം വിഷു ഈസ്റ്റർ ആഘോഷം പൊൻകണി സീസൺ2 മെയ് 1 ന്

മുഹറഖ് മലയാളി സമാജം വിഷു ഈസ്റ്റർ ആഘോഷം പൊൻകണി സീസൺ2 മെയ് 1 ന്

മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും ലോക തൊഴിലാളി ദിനാഘോഷവും പൊൻകണി സീസൺ 2 മെയ് 1 ബുധനാഴ്ച രാവിലെ 11 മുതൽ മുഹറഖ് അൽമാസ് ഹാളിൽ വെച്ച് നടക്കും.

എം എം എസ് വനിതാ വിങ് ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയായ എരിയുന്ന വയറിന്നൊരു കൈത്താങ് പദ്ദതിയുടെ ഒന്നാം വാർഷികാഘോഷവും ഇതോടൊപ്പം നടത്തുന്നു. വിഭവ സമൃദ്ധമായ സദ്യയും അണിയിച്ചൊരുക്കിയിരിക്കുന്നു.

തുടർന്ന് എം എം എസ് സർഗ്ഗവേദി,എം എം എസ് മഞ്ചാടി ബാലവേദി എന്നിവയുടെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും അരങേറുന്നു,വിഷു സദ്യ പാസ് മൂലം നിയന്ത്രിതമായിരിക്കും. കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ് അനസ് റഹിം 33874100,66619890 സെക്രട്ടറി സുജ ആനന്ദ് 35615543

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP