1 usd = 72.10 inr 1 gbp = 93.64 inr 1 eur = 81.72 inr 1 aed = 19.63 inr 1 sar = 19.22 inr 1 kwd = 237.12 inr

Nov / 2018
15
Thursday

പാസ്‌പോർട്ട് പുതുക്കാനായി നല്കിയവരും പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പ് തുടരുന്നു; ഇന്ത്യൻ പാസ്‌പോർട്ട് കിട്ടാനില്ല

June 20, 2014

അബൂദബി: യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ടിന് ക്ഷാമം അനുഭവപ്പെടുന്നതിനാൽ അപേക്ഷകർ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ട്.  36 പേജുള്ള ഓർഡിനറി, 64 പേജുള്ള ജം ബോ ബുക്ക്‌ലെറ്റുകളുടെ ദൗർലഭ്യം ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും മറ്...

അവധിക്ക് നാട്ടിൽ പോയി തിരിച്ച് വരുന്നവരുടെ വിസ റദ്ദാക്കൽ; നാട്ടിൽ നിന്ന് സ്റ്റാറ്റസ് പരിശോധിച്ച ശേഷം യാത്ര തിരിക്കുക; പരാതികൾ കൂടുന്നു

January 11, 2014

മനാമ: അവധി കഴിഞ്ഞു ബഹറിനിലേക്ക് മടങ്ങുന്ന പ്രവാസികൾ വിസയുടെ സ്റ്റാറ്റസ് നാട്ടിൽ നിന്നും പരിശോധിക്കുന്നത് നല്ലതായിരിക്കും. അവധിക്ക് നാട്ടിൽ പോകുന്നവരുടെ വിസ അവരുടെ അനുവാദമില്ലാതെ  റദ്ദാക്കുന്നത്‌നിയമവിരുദ്ധമാണ് എന്നാലും ചില സ്‌പോൻസറുമാർ തങ്ങളുടെ കീഴിൽ...

വിസ സംവിധാനങ്ങൾ ലളിതമാകുന്നു; ബഹ്‌റിനിൽ ഇനി മുതൽ ഒരു വർഷത്തെക്കും വിസ

September 24, 2013

മനനാമ: ബഹറിനനിൽ അടുത്തമാസം മുതൽ ഒരു വർഷത്തെക്കും വിസ,നനിലവിൽ രണ്ടുവർഷത്തെക്കാണ് സ്ഥാപനനങ്ങളിൽ വിസ ഉള്ളത് ,എന്നാൽ അടുത്തമാസം മുതൽ ഒരുവർഷത്തെക്കും വിസ അനനുവദിച്ചുകൊണ്ടുള്ള റസല്യുഷൻ എൽ എം ആർ എ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം വിസക്ക് രണ്ട് വർഷത്തെ വിസ...

കൈകൊണ്ടെഴുതിയ പാസ്‌പോർട്ടിന് വിലക്കുവരുന്നു; 20 വർഷം കാലാവധിയുള്ളവയും പുതുക്കണം

January 20, 2012

മനനാമ: കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾക്ക് ഇനി മുതൽ വിലക്ക് ഏർപ്പെടുത്താൻ നീക്കം. ഇന്റർനനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈനസേഷൻ (ഐസിഎഒ)യാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. 20 വർഷം കാലാവധിയുള്ള പാസ്‌പോർട്ടും ഉടൻ തന്നെ പുതുക്കണമെന്നും ഐസിഎഒ നനിർദേശിച്ചി...

MNM Recommends