1 usd = 71.98 inr 1 gbp = 94.88 inr 1 eur = 84.23 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.65 inr

Sep / 2018
20
Thursday

ഡ്യൂട്ടി ഫ്രീയിൽ നിന്ന് ഒന്നിലധികം കുപ്പി വാങ്ങുന്നവർക്ക് പിഴ ഉറപ്പ്; ബ്ഹ്‌റിനിലെ വിമാനത്താവളത്തിലെത്തുന്നവർക്ക് കൈയിൽ വക്കാവുന്നത് ഒരു ലിറ്റർ മദ്യം

July 18, 2018

മനാമ; ബഹ്‌റൈനിലെ വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർക്ക് ഇനി ഡ്യൂട്ടി ഫ്രീയിൽ നിന്ന് കുപ്പികൾ അധികം വാങ്ങി പുറത്തിറങ്ങാമെന്ന് കരുതണ്ട. പുതിയ നിയമമനുസരിച്ച് ഒരു ലിറ്റർ മദ്യമോ കൂടെ ബിയറോ (വലുത് 6 എണ്ണം, അല്ലെങ്കിൽ ചെറുത് 12 എണ്ണം) മാത്രമേ അനുവദിക്ക...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സുഷമാ സ്വരാജ് നാളെ ബഹ്‌റിനിൽ; പ്രതീക്ഷയോടെ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം

July 13, 2018

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സുഷമാ സ്വരാജ് നാളെ ബ്ഹറിനിൽ എത്തും. ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തിനായി എത്തുന്ന കേന്ദ്രമന്ത്രി ബഹ്‌റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയുമായി രണ്ടാമത് ജോയിന്റ് കമ്മീഷൻ യോഗത്തിൽ ...

ഉച്ചവിശ്രമ നിയമം നിലവിൽ വന്ന് 10 ദിവസത്തിനകം പിടികൂടിയത് 85 ഓളം കേസുകൾ; ബഹ്‌റിനിൽ ഉച്ചവിശ്രമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി

July 12, 2018

മനാമ: ബഹ്‌റിനിൽ ഉച്ചവിശ്രമം നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ തുടങ്ങി. നിയമം നിലവിൽ വന്ന് 10 ദിവസത്തിനകം തന്നെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കർശ്ശനമായ നടപടികൾ കൈക്കൊണ്ടതായും അധികൃതർ വ്യക്തമാക്കി. ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തിൽ വന...

വികൃതികളായ മക്കളുമായി പാർക്കിലെക്കെത്തുന്ന രക്ഷിതാക്കൾ കരുതിയിരുന്നോളൂ; പാർക്കുകളിലെ പൊതുമുതൽ കുട്ടികൾ നശിപ്പിച്ചാൽ രക്ഷിതാക്കൾക്ക് പിഴ ഉറപ്പ്

July 10, 2018

മനാമ :വികൃതികളായ മക്കളുമായി പാർക്കിലെക്കെത്തുന്ന രക്ഷിതാക്കൾ കരുതിയിരു ന്നോളൂ.രാജ്യത്തിലെ പാർക്കുകൾക്ക് നേരെയുണ്ടാകുന്ന കുട്ടികളുടെ വികൃതികൾക്ക് ഇനി മുതൽ മതാപിതാക്കൾ പിഴ അടക്കേണ്ടി വരും. രാജ്യത്തുടനീളമുള്ള 200 പാർക്കുകളിലും കുട്ടികളുടെ വികൃതികൾ കൂടുന...

ബഹ്‌റിനിൽ കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; 42 കാരനായ അറബ് പൗരൻ പൊലീസ് പിടിയിൽ

July 07, 2018

ബഹ്റൈനിൽ ജോലി ചെയ്യുന്ന മലയാളി താമസസ്ഥലത്തു കൊല്ലപ്പെട്ട സംഭവത്തിൽ അറബ് പൗരന് അറസ്റ്റിലായി.42കാരനായ അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി ജെ ടി അബ്ദുല്ലക്കുട്ടി...

ബഹ്‌റിനിൽ ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കുള്ള പിഴ കൂട്ടുന്നു; റെഡ് സിഗ്നൽ പാലിക്കാത്തവർക്കും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കും 1000 ദിനാർ പിഴ

June 30, 2018

ബഹ്‌റിനിൽ ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കുള്ള പിഴ കൂട്ടുന്നു. റെഡ് സിഗ്‌നൽ പാലിക്കാത്തവർക്കും പരുക്കുകൾക്ക് കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് 1,000 ബഹ്‌റൈൻ ദിനാർ പിഴ ആക്കിയാണ് ഉയർത്തിയത്. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ജ...

ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി അഞ്ച് ദിവസം; അവധി ദിനങ്ങളിൽ യാത്ര പോകുന്നവർ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ മുമ്പെത്താൻ അധികൃതർ

June 14, 2018

മനാമ: ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി അഞ്ച് ദിവസം. ഇതുസംബനധിച്ച പ്രധാനമന്ത്രി പ്രിൻസ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉത്തര പുറപ്പെടുവിച്ചത്.. ചെറിയ പെരുന്നാൾ പ്രമാണിച്ച മൂന്ന ദിവസം അവധിയും ഇതിൽ വെള്ളി, ശനി അവധിദിവസങ്ങൾ ഉൾപ്പെടെ ആകെ അഞ്ചുദിവസമാണ ...

വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ മരണം വിശ്വസിക്കാനാവാതെ ഇന്ത്യൻ സമൂഹം

June 13, 2018

മനാമ: വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു.ബഹ്റിൻ ഇന്ത്യൻ സ്‌കൂളിലെ (ഭവൻസ്) നാലാം ക്ളാസ് വിദ്യാർത്ഥിനി തനുശ്രീ ശിവറാം (9)ആണ് വയറുവേദനയെത്തുടർന്ന് മരണമടഞ്ഞുത്. തമിഴ്‌നാട് സ്വദേശി ശിവരാമന്റെയും ആരതിയുടേയും മകളാണ്. കുറച്ച് ദിവസംമുമ്പ് കു...

ബഹ്‌റിനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് എട്ട് വർഷമായി നാട്ടിൽ പോകാനാകാതെ കഴിഞ്ഞ അമ്പത്തെട്ടുകാരൻ

June 12, 2018

മനാമ: ബഹ്‌റിനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. ഹൃദയാഘാതം മൂലം മരിച്ചത് എട്ട് വർഷമായി നാട്ടിൽ പോകാനാകാതെ കഴിഞ്ഞ തിരുവനന്തപുരം സ്വദേശിയായ 58 കാരൻ ആണ് മരിച്ചത്. തിരുവനന്തപുരം പാലോട് പേരയം പാലുവള്ളിയിൽ ജോൺ സോളമനാണ് മരിച്ചത്. 38 വർഷം മുമ്പ് തെന്റ 20 ാ...

രാജ്യം ചൂടിൽ വലയുന്നു; ചൂട് വർദ്ധിച്ചതോടെ ഇന്ത്യൻ സ്‌കൂൾ പ്രവൃത്തി സമയം കുറച്ചു; മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പത്തരവരെയും പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് പതിനൊന്നര വരെയും ക്ലാസ്

June 07, 2018

രാജ്യം കനത്ത ചൂടിൽ ഉരുകുന്നു. ചൂട് വർദ്ധിച്ചതോടെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവൃത്തിസമയം കുറച്ചതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എൽകെ.ജി. മുതൽമൂന്നാം ക്ലാസ്‌വരെയുള്ള വിദ്യാർത്ഥികൾക്ക് രാവിലെ എട്ടു മുതൽപത്തര മണിവരെയായിരിക്കും...

ബഹ്‌റിൻ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ; ഹാരിസിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

May 24, 2018

മനാമ:ബഹ്‌റൈനിൽ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് വടകര മാണിയൂർ കുറുന്തോടി സ്വദേശി ഹാരിസ് ആണ് ഇന്ന് വൈകീട്ട് ആശുപത്രിയിൽ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. റിഫയിൽ ഒരു പച്ചക്കറി കടയിൽ ജോലിചെയ്യുകയായിരുന്ന ഹാരിസ് ...

നിപ്പാ വൈറസ് മൂലം മരിച്ച നഴ്‌സ് ലിനിയുടെ വേർപാട് വിശ്വസിക്കാനാവാതെ ബഹ്‌റിനെ മലയാളികളും; ബഹ്‌റിൻ പ്രവാസിയായ സജീഷിന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് സുഹൃത്തുക്കൾ

May 22, 2018

മനാമ : കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ നിപ്പാ വൈറസ് ബാധ മൂലം മരിച്ച സ്റ്റാഫ് നഴ്‌സ് ആയിരുന്ന ലിനിയുടെ വേർപാട് ബഹ്റൈൻ പ്രവാസികൾക്കും തീരാവേദനയായി. ലിനിയുടെ ഭർത്താവ് ബഹ്റൈൻ പ്രവാസിയാണ്. ബഹ്റൈനിലെ ആവാൻ മീഡിയയിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് സജീഷ് ...

ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ; മൊബൈൽ ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്തുന്ന ബെനഫിറ്റ് പേ ബഹ്‌റിനിൽ

May 14, 2018

ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ.മൊബൈൽ ഫോൺ നമ്പറിലൂടെ ബാങ്ക് അക്കൗണ്ട് സാമ്പത്തിക കൈമാറ്റങ്ങൾ നടത്താൻ സാധിക്കുന്ന ബെനഫിറ്റ് പേയ് ബഹ്‌റൈൻ അവതരിപ്പിച്ചതോടെയാണ് സാമ്പത്തിക കൈമാറ്റങ്ങൾ എളുപ്പമാകുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ആവശ്യമില്ലാതെ തികച...

ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ നാടിനു സമർപ്പിച്ചു

May 12, 2018

മനാമ: ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ ഉദ്ഘാടനം പ്രമുഖരുടെ സാന്നിധ്യത്തിൽ ബഹ്റൈൻ ആരോഗ്യ മന്ത്രി ഫയീഖ ബിൻത് സഈദ് അൽ സാലേ നിർവ്വഹിച്ചു. എൻഎച്ച്ആർഎ സിഇഒ ഡോ. മറിയം ജലാഹ്മ വിശിഷ്ടാതിഥിയായി. ഉദ്ഘടന ശേഷം മന്ത്രിയും ഡോ. മറിയം ജലാഹ്മയും ഷിഫ അൽ ജസീറ മെഡിക്കൽ സ...

അത്യാധുനിക സൗകര്യങ്ങളുമായി ഷിഫാ അൽ ജസീറ പുതിയ കെട്ടിടത്തിലേക്ക്;ഔദ്യോഗിക ഉത്ഘാടനം ഇന്ന് ബഹ്റൈൻ ആരോഗ്യ വകുപ്പ് മന്ത്രി നിർവ്വഹിക്കും; നാളെ മുതൽ 15 ാം തീയതി വരെ ലാബോറട്ടറി പരിശോധനകൾ സൗജന്യം

May 10, 2018

മനാമ :ബഹ്റൈനിലെ സാധാരണ ജനങളുടെ ആശ്രയ കേന്ദ്രമായ ആദുരാലയം ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ പുതിയ കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളോട് കൂടി പ്രവർത്തനം ആരംഭിച്ചു .ഔദ്യോഗിക ഉത്ഘാടനം മെയ് പത്ത് വ്യാഴാഴ്‌ച്ച 7 മണിക്ക് ,ബഹ്റൈൻ ആരോഗ്യ മന്ത്രി ഫയീഖാ ബിൻത് സഈദ് അൽ സാലേ ...

MNM Recommends