1 usd = 72.68 inr 1 gbp = 95.58 inr 1 eur = 85.60 inr 1 aed = 19.78 inr 1 sar = 19.38 inr 1 kwd = 240.13 inr

Sep / 2018
25
Tuesday

സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ബഹ്‌റിനിൽ നിന്നൊരു മലയാളിയുടെ ജീവിതകഥ; 40 വർഷമായി നാട് കാണാതെയും ഏഴ് വർഷമായി ഓർമ്മയില്ലാതെയും കഴിയുന്ന എറണാകുളം സ്വദേശി പോന്നനെ നാടണിയിക്കാൻ പ്രവാസി സമൂഹം ഒരുമിക്കുന്നു

May 04, 2018

കഴിഞ്ഞ 40 വർഷമായി നാട് കാണാതെയും കഴിഞ്ഞ ഏഴ് വർഷങ്ങളായി ഓർമയില്ലാതെയും കഴിയുന്ന പൊന്നൻ എന്ന പോൾ സേവ്യറിനെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മലയാളി സമൂഹം. സ്വന്തം പേരുപോലും കൃത്യമായി പറയാനാവാതെ, ഓർമകൾക്കുമേൽ ഇരുട്ടു പരന്ന് ബഹ്‌റൈനിലെ മുഹറഖ് കാനൂ ജെ...

മുഹറഖിലെ പാർക്കുകളും ഗാർഡനുകളും സന്ദർശിക്കുന്നതിന് ഇനി ഫീസ്; സന്ദർശകർക്ക് പാർക്കുകളിൽ പ്രവേശിക്കുന്നതിന് 200 ഫിൽസ് ഈടാക്കാൻ തീരുമാനം

April 25, 2018

മനാമ : മുഹറഖിലെ പാർക്കുകളും ഗാർഡനുകളും നടപ്പാതകളും സന്ദർശിക്കുന്നതിന് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർക്കുകളിലെ പൊതുമുതലുകൾക്ക് സാമൂഹ്യ വിരുദ്ധർ വരുത്തിയ നാശനഷ്ടങ്ങളെത്തുടർന്നാണ് നടപടി. പാർക്കുകളിൽ പ്രവേശിക്കുന്നതിന് 200 ഫിൽ...

സന്ദർശക വിസയിൽ ബഹ്‌റിനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് തൃശൂർ സ്വദേശി

April 18, 2018

മനാമ: സന്ദർശക വിസയിൽ ബഹ്‌റിനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. ബഹ്റൈനിൽ എത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് ആണ് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേ...

ബഹ്‌റിനിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി; മരണം തൊഴിലുടമയ്‌ക്കൊപ്പം ജോലി സംബന്ധമായി രാജ്യത്തെത്തിയപ്പോൾ

April 13, 2018

മനാമ: സൗദി അറേബ്യയില് ജോലി ചെയ്യുന്ന മലയാളിയെ ബഹ്‌റൈനില് മരിച്ചനിലയില് കണ്ടെത്തി. കൊല്ലം അഞ്ചല് സ്വദേശി രാജേഷ് രാമചന്ദ്രനെ യാണ് ഇന്നലെ രാവിലെ മനാമയില് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. പരേതന് 36വയസായിരുന്നു പ്രായം. സൗദിയില്‌നിന്ന് തൊഴില...

ബഹ്‌റിനിലെ ആവശേത്തിലാഴ്‌ത്തുന്ന ഫോർമുല വൺ ഗ്രാന്റ് പ്രീയ്ക്ക് ഇന്ന് തുടക്കം; ഓൺ അറൈവൽ വിസാ സംവിധാനത്തിലൂടെ രാജ്യത്തേക്ക് എത്തുന്നത് 67 രാഷ്ട്രങ്ങളിൽ നിന്നുള്ള ആരാധകർ

April 06, 2018

മനാമ: ബഹ്റൈനിൽ ഫോർമുല വൺ ഗ്രാന്റ്പ്രീ ഏപ്രിൽ ആറ്,ഏഴ്,എട്ട് തീയതികളിൽ അരങ്ങേറും. ആകെയുള്ള 21 റെയ്സുകളിൽ എട്ടാമത്തേതാണ് ബഹ്റൈനിൽ അരങ്ങേറുക.ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്‌സരം കാണാൻ സ്വദേശത്തെയും വിദേശത്തെയും ആയിരങ്ങളാണ് കാത്തിരിക്ക...

ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 20 വയസുകാരനായ തിരുവനന്തപുരം സ്വദേശിയെ

April 05, 2018

മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.മനാമ ടൈലേഴ്‌സ് ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന തിരുവനന്തപുരം പനവൂർ സ്വദേശി മോഹൻകുമാർ ആണ് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരിച്ചത്. പരേതന് 20 വയസായിരുന്നു പ്രായം.മൃതദേഹം സൽമാനിയ മോർച്ചറ...

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ജൂവലറി ജീവനക്കാരനായ പാലക്കാട് സ്വദേശിയെ

March 26, 2018

മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബഹ്‌റൈനിൽ ജൂവലറി ജീവനക്കാരനായ പാലക്കാട് വാടാനംകുറിശ്ശി കണയം അനിൽകുമാർ ആണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം. മനാമ ഹിദ്ദിലെ ഹൈപ്പർമാർക്കറ്റിന് സമീപത്തെ താമസ സ്ഥലത്താണ് അനിലിന്റെ മൃതദ...

ബഹ്‌റിനിൽ ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസിലെ പ്രതിയായ പാക്കിസ്ഥാൻ സ്വദേശിക്ക് 12 വർഷത്തെ ജയിൽ ശിക്ഷ

March 24, 2018

മനാമ: ബഹ്റൈനിൽ രണ്ടു വർഷം മുമ്പ് ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്ക് പന്ത്രണ്ടു വർഷത്തെ തടവും ആയിരം ദിനാർ പിഴയും ശിക്ഷ വിധിച്ചു. ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ആണ ശിക്ഷ വിധിച്ചത്.. പാക്കിസ്ഥാൻ സ്വദേശിയായിരുന്ന 38 വയസ്സു പ്രായമുള്ള ഇയാൾ ബഹ്...

ഫുട്‌ബോൾ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സി വാങ്ങാൻ പോയ ടൈറ്റാനിയം തിലകന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയ കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് മക്കൾ

March 02, 2018

ഒരു മാസം നീണ്ട് നിന്ന കാത്തിരിപ്പുകൾക്കൊടുവിൽ മലയാളിയും ഫുട്ബോൾ പരിശീലകനുമായ ടൈറ്റാനിയം തിലകന്റെ മൃതദേഹം കഴിഞ്ഞ ദിവസം കടലിൽ നിന്നും കണ്ടെത്തിയിരുന്നു. ഫ്രെബ്രുവരി ആദ്യ വാരം കാണാതായെ പ്രശസ്ത ഫുട്‌ബോൾ പരിശീലകന്റെ മരണവാർത്തയിൽ ദുരുഹത ഉണ്ടെന്നാണ് മക്കളും...

മൂന്നാഴ്‌ച്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; പ്രവാസികൾക്കിടയിൽ പ്രശസ്തനായ ഫുട്‌ബോൾ പരിശീലകൻ ടൈറ്റാനിയം തിലകന്റെ മൃതദേഹം കണ്ടെത്തിയത് കടലിൽ നിന്ന്

February 28, 2018

ഒരു മാസം നീണ്ട് നിന്ന കാത്തിരിപ്പുകൾക്കൊടുവിൽ മലയാളിയും ഫുട്‌ബോൾ പരിശീലകനുമായ ടൈറ്റാനിയം തിലകന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് കടലിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശി ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ കാണാതില്ലെന്ന പരാതിയെ തു...

ഫോർമുലാ വൺ ഗ്രാന്റ്പ്രീയെ വരവേല്ക്കാൻ ബഹ്‌റിൻ ഒരുങ്ങി; ഏപ്രിൽ 6 മുതൽ നല്കുന്ന കാറോട്ട മത്സരങ്ങൾക്കൊപ്പം വിപുലമായ കലാപരിപാടികളും

February 26, 2018

മനാമ: ബഹ്റൈനിൽ ഇത്തവണത്തെ ഫോർമുലാ വൺ ഗ്രാന്റ്പ്രീ ഏപ്രിൽ 6,7,8 തീയതികളിൽ അരങ്ങേറും. ആകെയുള്ള 21 റെയ്സുകളിൽ എട്ടാമത്തേതാണ് ബഹ്റൈനിൽ അരങ്ങേറുക. ഗ്രാൻപ്രീ തുടങ്ങുന്നതിന് മുമ്പു തന്നെ സർക്യൂട്ടിൽ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നത് ഈ വർഷത്തെ ഗ്രാൻപ്രീയുടെ...

എച്ച് വൺ എൻ വൺ വൈറസ്; ബഹ്‌റിനിൽ ഇന്ത്യൻ യുവതി മരണമടഞ്ഞു; പ്രസവിച്ച് രണ്ടാഴ്‌ച്ചയ്ക്ക് ശേഷം മരണം വിളിച്ചത് കർണാടക സ്വദേശിയെ

February 14, 2018

മനാമ: എച്ച് വൺ എൻ വൺ ബാധിച്ച് ബഹ്‌റിനിൽ ഇന്ത്യൻ യുവതി മരിച്ചു. പ്രസവിച്ച് രണ്ടാഴ്ചക്കു ശേഷം യുവതിയെ മരണവിളിച്ചത്.. കർണ്ണാടക സ്വദേശി രൂപ മനോഹർ (33) ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്. ബഹ്‌റെനിൽ ആദ്യമായാണ് ഈ വൈറസ് മൂലം ഒരാൾ മരണമടയുന്നത്. ഗർഭിണിയായിരുന്ന ഇവരെ ര...

ബഹ്‌റിനിൽ പ്രവാസി മലയാളിയെ കാണാതായിട്ട് ദിവസങ്ങൾ; കാണാതായത് പ്രവാസികൾക്കിടയിൽപ്രശസ്ത നായ ഫുട്‌ബോൾ പരിശീലകൻ ടൈറ്റാനിയം തിലകൻ

February 12, 2018

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. തൊഴിലുടമ ഇതു സംബന്ധിച്ച് ഇന്ത്യൻ എംബസിയിലും പൊലീസിലും പരാതി നൽകി.കണ്ണൂർ സ്വദേശി ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ(60)യാണ് കാണാതായത്. മലയാളികൾക്കിടയിൽ പ്രശസ്ത ഫുട്‌ബോൾ പരിശീലകനാണ് ഇദ്ദേഹം. ഫെബ്രുവ...

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും ഇനി സൗജന്യ വൈഫൈ സൗകര്യം; പാർക്കുകളിലടക്കം എല്ലാ മേഖലകളിലും ഇനി ഇന്റർനെറ്റ് സേവനം ലഭ്യമാകും

February 06, 2018

മനാമ: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും സൗജന്യ ഇന്റർനെറ്റ് വൈഫൈ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായി. ബാറ്റിൽകോ ആണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ബാറ്റിൽകോയുടെ ഉപഭോക്താക്കൾക്ക് വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ എത്തുന്‌പോൾ ...

ബഹ്‌റിനിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ഇന്ന്; കുഞ്ഞു പ്രായത്തിൽ മരണം വിളിച്ചത് മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകളെ

February 05, 2018

മനാമ: ബഹ്‌റിനിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ബഹ്‌റൈനിൽ തന്നെ ഇന്ന് നടത്തും. മലപ്പുറം നിലന്പൂർ ചുങ്കത്തറ സ്വദേശി അച്ചാരിപറന്പിൽ സത്യന്റെയും ഷീല സത്യന്റെയും മകൾ ശ്രീലക്ഷയെയാണ് മരണം വിളിച്ചത്. 13 വയാസിയിരുന്നു പ്രാ...

MNM Recommends