ബ്ലേഡ് മാഫിയയെ കേരളത്തിൽ നിന്നു തുടച്ചുനീക്കി: രമേശ് ചെന്നിത്തല
മനാമ: ബ്ളേഡ് മാഫിയയെ കേരളത്തിൽ നിന്ന് പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞതായി മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് പരാതിയുണ്ടെങ്കിൽ ഇതുസംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ ഹെൽപ് ലൈനിൽ പരാതിപ്പെട്ടാൽ നടപടി സ്വീക...
ഈദ് മെഗാ സ്യൂസിക്കൽ കോമഡിഷോ ടിക്കറ്റ് ഉദ്ഘാടനം
മനാമ: ഒന്നാം പെരുന്നാൾ ദിവസം ബഹ്റൈനിലെ ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന 'ഗോഡ്സോൺ കൺട്രി മണികിലുക്കം' ഈദ് മെഗാ മ്യൂസിക്കൽ കോമഡിഷോയുടെ ടിക്കറ്റ് ഉദ്ഘാടനം ജുഫൈറിലെ റാമി ഇന്റർ നാഷണൽ സാംസ്കാരിക, സംഘടനാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ...
ഓ ഐ സി സി തിരഞ്ഞെടുപ്പ്: രാജു കല്ലുംപുറം പ്രസിഡന്റ്, തോറ്റവരിൽ മുൻ ഗ്ലോബൽ ട്രഷറും
മനാമ: ബഹ്റൈൻ ഓ ഐ സി സി യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് രാജു കല്ലുംപുറം നേതൃത്വം നല്കിയ പാനൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. എതിർ പാനലിൽ മത്സരിച്ച ഒരാളൊഴികെ മറ്റെല്ലാവരും പരാജയപ്പെട്ടു. തോറ്റവരിൽ മുൻ ഗ്ലോബൽ ട്രഷർ ജെയിംസ് കൂടലും ...
ഓ ഐ സി സി തിരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി; 15 അംഗ എക്സിക്യുട്ടീവും കൾച്ചറൽ സെക്രട്ടറിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
മനാമ: നാളത്തേക്ക് മാറ്റിയ ഓഐസിസി ബഹ്റിൻ തെരഞ്ഞെടുപ്പ് അവസാനചിത്രം വ്യക്തമായി. കെ സി ഫിലിപ്പും രാജു കല്ലുപുറവും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം കെസി പിന്മാറുകയായിരുന്നു. രാജുവും ലതീഷ് ഭരതനും തമ്മിലാണ് ...
ഓ ഐ സി സി തിരഞ്ഞെടുപ്പ് നാളെ; പാനലുകൾ സജീവം
മനാമ: ബഹ്റൈൻ ഓ ഐ സി സി യെ വരും വർഷങ്ങളിൽ ആര് നയിക്കണമെന്ന് തീരുമാനിക്കുന്ന സംഘടന തിരഞ്ഞെടുപ്പ് ബുധനാഴ്ച്ച നടക്കും. തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുവാൻ കെ പി സി സി സെക്രട്ടറി അജയ് മോഹൻ ഇന്ന് ബഹറിനിൽ എത്തും. പ്രസിഡന്റ് രാജു കല്ലുംപുറം ആ സ്ഥാനത്ത് നി...
പ്രവാസികളെ വെട്ടിലാക്കാൻ ഉറച്ച് ബഹ്റൈൻ; ഗതാഗത നിയമലംഘകരെയും, അധികൃത ടാക്സി ഡ്രൈവർമാരെയും പിടികൂടും
രാജ്യത്തെ പ്രവാസികളെ വെട്ടിലാക്കി പുതിയ നടപടി ക്രമങ്ങളുമായി ബഹ്റിൻ അധികൃതർ. രാജ്യത്തെ ഗതാഗത നിയമലംഘനക്കാരെയും അനധികൃത ടാക്സി സർവീസും പിടികൂടാൻ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതർ. പ്രവാസികളെ കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുകയ...
ഓ ഐ സി സി തിരഞ്ഞെടുപ്പ് ഗ്രൂപ്പ് വഴക്ക് മുറുകുന്നു; രഹസ്യ യോഗങ്ങൾ സജീവം
മനാമ: ഓ ഐ സി സി ദേശീയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുവാൻ ഏതാനം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓ ഐ സി സി യിൽ ഗ്രൂപ്പ് പോര് മുറുകുന്നു. നാളിതുവരെ നാട്ടിലെ ഗ്രൂപ്പിന്റെ പേരിൽ പോരടിക്കാത്ത ഓ ഐ സി സി യിൽ ഇപ്പോൾ ഐ എ ഗ്രൂപ്പ് സജീവമാകുന്നു. സംഘടനകളുടെ ...
അനധികൃത ടാക്സി ഡ്രൈവർമാരെ പിടികൂടാൻ ബഹ്റിൻ പൊലീസ്: സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഉപയോഗിച്ചാൽ നാടുകടത്തും
മനാമ: നിയമം ലംഘിച്ച് അനധികൃതമായി ടാക്സി സർവീസ് നടത്തുന്നവരെ പിടികൂടാൻ ബഹ്റിൻ പൊലീസ് ശക്തമായ നടപടികൾ ആരംഭിച്ചു. മിക്ക വിദേശ തൊഴിലാളികളും തങ്ങളുടെ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപകമായ ആരോപണമുണ്ടായതിനെത്തുടർന്നാണ് അനധികൃത ടാക...
കെഎംസിസി ബഹ്റൈൻ സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
മനാമ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം കെഎംസിസി ബഹ്റൈൻ, മലബാർ ഗോൾഡ് & ഡയമണ്ടസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഴാമത് രക്ത ദാനക്യാമ്പ് ,'ജീവസ്പർശ' ത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു...
സ്വദേശിവത്ക്കരണം: 1.6 ശതമാനം കൂടി വർധിച്ചതായി റിപ്പോർട്ട്
മനാമ: തൊഴിൽസ്ഥലങ്ങളിൽ സ്വദേശിവത്ക്കരണം 1.6 ശതമാനം കൂടി വർധിച്ചതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ രണ്ടാം പാദത്തിലാണ് സ്വദേശിവത്ക്കരണത്തിൽ ഇത്രയും വർധനയെന്ന് കാബിനറ്റിൽ വ്യക്തമാക്കിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിലെ ലേബർ മാർക്...
വയലാർ രവി പ്രവാസികൾക്ക് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ല :പി സി ജോർജ്
മനാമ: എവിടെയും എന്തും വിളിച്ച് പറഞ്ഞ് കയ്യടി വാങ്ങുന്ന പി സി ജോർജ് ബഹറിനിലും പതിവ് തെറ്റിച്ചില്ല. കേരള കാത്തലിക് അസോസിയെഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന വേദിയിലാണ് അദ്ദേഹം സർക്കാരിനെയും മുൻ പ്രവാസ കാര്യ മന്ത്രിയെയും വിമർശിച്ചത്. നിങ്ങൾക്ക് ഒരു മന...
സുഷമ സ്വരാജ് ആറിന് ബഹ്റൈൻ സന്ദർശിക്കും
മനാമ: ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഈ മാസം ബഹ്റൈൻ സന്ദർശിക്കും. പുതിയ മന്ത്രിസഭ ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വിദേശ കാര്യ മന്ത്രി ഗൾഫ് നാടുകൾ സന്ദർശിക്കുന്നത്. ബഹറിനിൽ ആറിന് നടക്കുന്ന പ്രവാസി സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കും പുതിയ വിദേശ...
ബഹ്റിനിൽ മിനിമം വേജ് അംഗീകരിച്ചു; സ്വദേശികൾക്ക് ഏറെ ഗുണകരം
മനാമ: ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമായി ബഹ്റിനിൽ മിനിമം വേജ് നടപ്പാക്കുന്നതിന് അംഗീകാരം ലഭിച്ചു. അതേസമയം വിദേശികളെ പിന്തള്ളി സ്വദേശികൾക്കാണ് ഈ മിനിമം വേജ് പദ്ധതികൊണ്ട് ഏറെ ഗുണം ലഭിക്കുക. 300 ബഹ്റിൻ ദിനാര്ഡ മിനിമം വേജ് ആക്കിയാ...
ലാൽ കെയേർസ് ബഹറിൻ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: മോഹൻലാലിന്റെ ഓണച്ചിത്രം ആയ പെരുച്ചാഴിയുടെ ലോകം എമ്പാടും ഉള്ള റിലീസിംഗിനോട് അനുബന്ധിച്ച് ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ചു ലാൽ കെയേർസ് ബഹറിൻ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ മൂന്നു മാസത്തിലും നടത്തി വരാറുള്ള രക്തദാന ക്യാ...
പ്രവാസി വോട്ട് മുന്നിൽ കണ്ട് ഗൾഫ് നാടുകളിൽ സംഘടന രൂപീകരിക്കുവാൻ ബി ജെ പി ശ്രമം
മനാമ: പ്രവാസി വോട്ടു സുപ്രീം കോടതിയുടെ പരിഗണയിലിരിക്കെ ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ പ്രവാസി സംഘടനക്ക് രൂപം നല്കുവാൻ ആലോചിക്കുന്നു. പല രാജ്യങ്ങളിലും ബി ജെ പി യുടെ നേതൃത്വത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുസ്ലിം രാഷ്ട്രങ്ങളിൽ പരസ്യമായ പ്രവർത...