1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

ബഹ്‌റിൻ കൊറോണ മുക്തം; രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

August 21, 2014

മനാമ: മിഡ്ഡിൽ ഈസ്റ്റ് സിൻഡ്രത്തിന്(മെർസ്) കാരണമാകുന്ന കൊറോണ വൈറസിൽ നിന്ന് രാജ്യം വിമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം. മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് കൊറോണ വൈറസിൽ നിന്ന് വിമുക്തി നേടാനായതെന്നും ഇനിയും ശക്തമായ പ്രതിരോധ പ്രവർത്തനങ്...

അച്ഛന്റെ പിറന്നാളിനു നിർധനർക്കു വീടു നൽകി മക്കൾ മാതൃകയായി

August 18, 2014

മനാമ : പിതാവിന്റെ എൺപതാം പിറന്നാളിനു നിർധനരായ മൂന്നുപേർക്കു വീടുവച്ചുനൽകി മക്കൾ നാടിനു മാതൃകയായി. പുത്തൂർ പുതിയഴികത്തു വീട്ടിൽ റിട്ട. അദ്ധ്യാപകൻ ഇടിക്കുള ബേബി-കെ.സി. രാജമ്മ ദമ്പതികളുടെ മക്കളായ ലെനി പി.മാത്യു, ലൈജു പി.മാത്യു എന്നിവരാണു നാടിനു മാതൃകയായ...

ബഹ്‌റൈനികൾക്ക് പൗരത്വം നൽകൽ: ഖത്തർ നിലപാട് മാറ്റുന്നു; തീരുമാനം ജി.സി.സി യോഗത്തിൽ

August 17, 2014

മനാമ: ബഹ്‌റൈനികളായ ചിലർക്ക് പൗരത്വം നൽകാനുള്ള തീരുമാനത്തിൽ നിന്ന് ഖത്തർ പിന്മാറുമെന്ന് അറിയിച്ചതായി നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ട്. ഗൾഫ് രാഷ...

ബഹ്‌റിനിൽ വൈവിദ്ധ്യങ്ങളായ സ്വാതന്ത്ര്യ ദിന പരിപാടികൾ ഒരുക്കി പ്രവാസി സമൂഹം

August 16, 2014

മനാമ: അറുപത്തി എട്ടാമത് സ്വാതന്ത്ര ദിനം വിവിധ പരിപാടികളോടെയാണ് ബഹ്‌റനിലെ പ്രവാസി സംഘടനകൾ ആഘോഷിച്ചത്. ഇന്ത്യൻ എംബസ്സി യുടെ സ്വാതന്ത്ര ദിനാഘോഷം ഇന്ത്യൻ ക്ലബ്ബിൽ വച്ചായിരുന്നു ഇന്ത്യൻഅംബാസിഡാർ ഡോ:മോഹൻ കുമാർ പതാക ഉയർത്തി. ദേശീയ ഗാനാലാപനവും നടന്നു. അദ്ദേഹ...

എബോള ഭീതിയിൽ രാജ്യം; ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കാൻ മന്ത്രിസഭയുടെ ഉത്തരവ്

August 12, 2014

മനാമ: ലോകത്ത് ഭീതി പരത്തിക്കൊണ്ടിരിക്കുന്ന എബോള വൈറസ് ഭീതിയിൽ ശക്തമായ പ്രതിരോധ പ്രവർത്തനത്തിന് മന്ത്രിസഭയുടെ ഉത്തരവ്. എബോള വൈറസ് രാജ്യത്തേക്കു പ്രവേശിക്കാതിരിക്കാൻ കൈക്കൊണ്ട മുൻകരുതൽ നടപടികളെ കുറിച്ച് ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻഖലീഫ അൽ ഖലീഫ അധ്യക്...

സമ്മർ ഫെസ്റ്റിവൽ ആഘോഷമാക്കാൻ നഖൂൽ സിറ്റിയിലേക്ക് സന്ദർശക പ്രവാഹം; കാത്തിരിക്കുന്നത് വൈവിധ്യമാർന്ന കലാപരിപാടികൾ

August 09, 2014

മനാമ: ഒരു മാസം നീളുന്ന സമ്മർ ഫെസ്റ്റിവലിനോടനുബന്ധിച്ച സാംസ്‌കാരിക പരിപാടികൾ വീക്ഷിക്കാൻ നഖൂൽ സിറ്റിയിൽ എത്തുന്നത് ആയിരങ്ങൾ.ഈമാസം ആദ്യവാരം തന്നെ റെക്കോർഡ് ജനക്കൂട്ടമാണ് നഖൂൽ സിറ്റിയിൽ എത്തിയത്.സന്ദർശകരെ കാത്ത് നിറപ്പകിട്ടാർന്ന പരിപാടികളാണ് ഒരുക്കിയിട്...

14 സാറ്റലൈറ്റ് ആംബുലൻസ് സ്റ്റേഷനുകൾ; ആംബുലൻസ് സേവനത്തിൽ പുത്തൻ മാതൃകയായി ബഹ്‌റിൻ

August 08, 2014

മനാമ: ആംബുലൻസ് സർവീസിൽ പുത്തൻ പരീക്ഷണങ്ങളുമായി ബഹ്‌റിൻ. അടുത്ത ആറു മാസത്തിനുള്ളിൽ രാജ്യത്ത് പരീക്ഷിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ആംബുലൻസ് സർവീസിൽ രാജ്യവ്യാപകമായി ലഭ്യമാക്കാനാണ് പദ്ധതി.ബഹ്‌റിനിലുടനീളം 14 സാറ്റലൈറ്റ് ആംബുലൻസ് സ്റ്റേഷനുകൾ ഇതിന്റെ ഭാഗമായി ...

വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വർദ്ധിച്ചു വരുന്ന വിദേശി സാന്നിധ്യം സ്വദേശി വത്കരണത്തിന് തടസമെന്ന് ബഹ്‌റിൻ

August 07, 2014

മനാമ: രാജ്യത്ത് വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. വിദേശ തൊഴിലാളികളുടെ വർധിച്ച സാന്നിധ്യം രാജ്യത്ത് സ്വദേശി വൽക്കരണ നടപടികൾക്ക് തടസ്സമാവുന്നുവെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം വിലയിരുത്തി. മന്ത്രാലയത്തിലെ തൊഴിൽ കാര്യങ്ങൾക്കായുള്ള അസി. അണ്ടർസെക്...

നിയമ വിരുദ്ധ ജോലിക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കും; എബോള ഭീതി പരത്തിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വിസ നിരോധിക്കാനും മന്ത്രാലയ തീരുമാനം

January 20, 2014

മനാമ: കുവൈത്ത്, സൗദി എന്നീ രാജ്യത്ത് നടപ്പിലാക്കി വരുന്ന നിയമലംഘകരോടുള്ള സമീപനം ബഹ്‌റിനും നടപ്പിലാക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് നിമയവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണം കുറച്ചു കൊണ്ടു വരുന്നതിനായി എൽ എം ആർ എ സ്വീകരിക്കുന്ന നടപടികൾക്ക് കഴിഞ്ഞ ദിവസം ചേ...

ഒരു മാസം നീളുന്ന വേനൽ മഹോത്സവത്തിന്റെ നിറവിൽ രാജ്യം; കാലരൂപങ്ങളുമായി വിവിധ രാജ്യങ്ങളിൽ നിന്നും കലാകാരന്മാർ എത്തിതുടങ്ങി

January 20, 2014

മനാമ: ഒരു മാസം നീളുന്ന വേനൽ മഹോത്സവത്തിന്റെ നിറവിലാണ് രാജ്യം. നിറമുള്ള വേനൽ (സമ്മർ ഓഫ് കളേഴസ്) എന്നു പേരിട്ട ബഹ്‌റൈൻ വേനൽ മഹോൽസവത്തിന് (സമ്മർ ഫെസ്റ്റിവൽ)  ബഹ്‌റൈൻ അന്താരാഷ്ട്ര പ്രദർശന കേന്ദ്രത്തിൽ തുടക്കമായതോടെ എങ്ങും വേനലിനെ വരവേല്ക്കാനുള്ള തയ്യാറെട...

MNM Recommends

Loading...