Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം സ്വദേശി ബഹ്റൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു ആവശ്യമായ നടപടികൾ പൂർത്തിയാവുന്നതായി അധികൃതർ

കൊല്ലം സ്വദേശി ബഹ്റൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു ആവശ്യമായ നടപടികൾ പൂർത്തിയാവുന്നതായി അധികൃതർ

സ്വന്തം ലേഖകൻ

മനാമ:ഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം പേരയം സ്വദേശി സതീഷ് കുമാർ (41നെ ഹമദ് ടൗണിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.. ഒരു സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു ആവശ്യമായ നടപടികൾ കമ്പനി അധികൃതർ ചെയ്തു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP