Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുർഹാമയിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു; അപകടത്തിൽ മരിച്ചത് കോന്നി സ്വദേശി

ബുർഹാമയിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു; അപകടത്തിൽ മരിച്ചത് കോന്നി സ്വദേശി

സ്വന്തം ലേഖകൻ

ഹ്‌റൈനിലെ അൽ ബുർഹാമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോന്നി സ്വദേശിയായ വിഷ്ണു വിജയ കുമാർ ആണ് മരിച്ചത്. പരേതന് 27 വയസായിരുന്നു പ്രായം.

റോഡിന്റെ വശത്ത്‌നിർത്തിവെച്ചിരുന്ന പൊലീസ് ജീപ്പിലേയ്ക്ക് വിഷ്ണു ഓടിച്ചകാർ കൂട്ടിയിടിക്കുകയായിരുന്നു.ഭാര്യ ജീത്തുവും, രണ്ട് വയസായ മകളും ബഹ്‌റൈനിലുണ്ട്. സൽമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP