Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരിച്ചവരുടെ എണ്ണം അഞ്ചായി; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 55 കേസുകൾ; 41 പേർ ഇന്ത്യക്കാർ

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരിച്ചവരുടെ എണ്ണം അഞ്ചായി; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 55 കേസുകൾ; 41 പേർ ഇന്ത്യക്കാർ

സ്വന്തം ലേഖകൻ

മനാമ: ഹ്‌റിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 811 ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത് അതിൽ 465 പേർ രോഗം സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇന്നലെ രോഗം സ്ഥിതീകരിച്ചവരിൽ 41 പേർ ഇന്ത്യക്കാരാണ്.അതിൽ ഭൂരിഭാഗം ആളുകളും ഹിദ്ദിലെ ഒരു ലേബർ ക്യാമ്പിൽ താമസിച്ചവരാണ്.ആകെ മരിച്ചത് 5 പേരാണ്,ഇന്നലെ ആണ് 70 വയസായ സ്വദേശി പൗരൻ മരണപ്പെട്ടത്.ഇപ്പോൾ ആകെ ചികിത്സയിൽ ഉള്ളത് 341 ആളുകളാണ്.ഇവർ ഏത് രാജ്യക്കാരാണ് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടില്ല.നൂറിൽ കൂടുതൽ ഇന്ത്യക്കാർ ചികിത്സയിലുണ്ട് എന്നാണ് അറിയുവാൻ സാധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP