Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ; മൊബൈൽ ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്തുന്ന ബെനഫിറ്റ് പേ ബഹ്‌റിനിൽ

ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ; മൊബൈൽ ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്തുന്ന ബെനഫിറ്റ് പേ ബഹ്‌റിനിൽ

നി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ.മൊബൈൽ ഫോൺ നമ്പറിലൂടെ ബാങ്ക് അക്കൗണ്ട് സാമ്പത്തിക കൈമാറ്റങ്ങൾ നടത്താൻ സാധിക്കുന്ന ബെനഫിറ്റ് പേയ് ബഹ്‌റൈൻ അവതരിപ്പിച്ചതോടെയാണ് സാമ്പത്തിക കൈമാറ്റങ്ങൾ എളുപ്പമാകുന്നത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ആവശ്യമില്ലാതെ തികച്ചും ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ബെനഫിറ്റ് പേയ്.സുരക്ഷിതവും അനായാസവുമായി ഉപയോഗിക്കാൻ കഴിക്കുന്ന ബേനഫിറ്റ് പേയ് ബഹ്‌റൈൻ ഇ വാലേറ്റായി പ്രവർത്തിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP