Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം പത്തനാപുരം സ്വദേശി ചാക്കോ ബഹറൈനിൽ മരണപ്പെട്ടു

കൊല്ലം പത്തനാപുരം സ്വദേശി ചാക്കോ ബഹറൈനിൽ മരണപ്പെട്ടു

സ്വന്തം ലേഖകൻ

കൊല്ലം പത്തനാപുരം സ്വദേശി ചാക്കോ (റ്റി റ്റി) (40വയസ്സ്‌)  ഉമുൽഹസ്സം താമസ സ്ഥലത്ത്
മരണപ്പെട്ടു. സ്വകാര്യ കമ്പനിയിലെ സെയിൽസ് മാനാണ്. ഭാര്യയും ഒൻപതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം ബഹറൈനിൽ.

മൃതദേഹം സൽമാനിയ മോർച്ചറിയിൽ, നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ കമ്പനി അധികൃതർ ചെയ്യുമെന്ന് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP