Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹറിനിൽ 97 ഇന്ത്യൻ പ്രവാസികൾക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു

ബഹറിനിൽ 97 ഇന്ത്യൻ പ്രവാസികൾക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

മനാമ:ബഹറിനിൽ ഇന്നലെ(ഏപ്രിൽ 3 )വരെ 38177 ആളുകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 669 പോസിറ്റീവ് കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ 388 ആളുകൾ സുഖം പ്രാപിച്ചു.

281 ആളുകൾ ചികിത്സയിലുണ്ട്.ഇന്ന് 27 പേർക്ക് ടെസ്റ്റ് പോസിറ്റീവ് ആയി.97 ഇന്ത്യക്കാർക്ക് ഇതുവരെ കോവിഡ് 19 സ്ഥിതീകരിച്ചിട്ടുണ്ട്,ഇതിൽ രണ്ട് പേർ സുഖം പ്രാപിച്ചതായും ,സമൂഹവ്യാപനം ബഹറിനിൽ ഉണ്ടായിട്ടില്ല എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP