Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 20 വയസുകാരനായ തിരുവനന്തപുരം സ്വദേശിയെ

ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 20 വയസുകാരനായ തിരുവനന്തപുരം സ്വദേശിയെ

മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.മനാമ ടൈലേഴ്‌സ് ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന തിരുവനന്തപുരം പനവൂർ സ്വദേശി മോഹൻകുമാർ ആണ് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരിച്ചത്. പരേതന് 20 വയസായിരുന്നു പ്രായം.മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP