Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഹ്‌റിനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് എട്ട് വർഷമായി നാട്ടിൽ പോകാനാകാതെ കഴിഞ്ഞ അമ്പത്തെട്ടുകാരൻ

ബഹ്‌റിനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് എട്ട് വർഷമായി നാട്ടിൽ പോകാനാകാതെ കഴിഞ്ഞ അമ്പത്തെട്ടുകാരൻ

മനാമ: ബഹ്‌റിനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. ഹൃദയാഘാതം മൂലം മരിച്ചത് എട്ട് വർഷമായി നാട്ടിൽ പോകാനാകാതെ കഴിഞ്ഞ തിരുവനന്തപുരം സ്വദേശിയായ 58 കാരൻ ആണ് മരിച്ചത്. തിരുവനന്തപുരം പാലോട് പേരയം പാലുവള്ളിയിൽ ജോൺ സോളമനാണ് മരിച്ചത്.

38 വർഷം മുമ്പ് തെന്റ 20 ാം വയസിൽ ബഹ്‌റൈനിൽ എത്തിയതാണ്. വിസ പുതുക്കാൻ കഴിയാത്തതാണ് നാട്ടിൽ പോകാൻ കഴിയാത്തതിന്? കാരണമെന്നറിയുന്നു.

ഭാര്യ: സലിൻ ജോൺ.മക്കൾ: ഷറിൻ ജോൺ, ഷാനിൽ ജോൺ,ഷിനിൽ ജോൺ എന്നിവർ നാട്ടിലാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് ബഹ്‌റൈനിലുള്ള ബന്ധു ജസ്റ്റിൻ രാജ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP