Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ മരണം വിശ്വസിക്കാനാവാതെ ഇന്ത്യൻ സമൂഹം

വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ മരണം വിശ്വസിക്കാനാവാതെ ഇന്ത്യൻ സമൂഹം

മനാമ: വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു.ബഹ്റിൻ ഇന്ത്യൻ സ്‌കൂളിലെ (ഭവൻസ്) നാലാം ക്ളാസ് വിദ്യാർത്ഥിനി തനുശ്രീ ശിവറാം (9)ആണ് വയറുവേദനയെത്തുടർന്ന് മരണമടഞ്ഞുത്. തമിഴ്‌നാട് സ്വദേശി ശിവരാമന്റെയും ആരതിയുടേയും മകളാണ്.

കുറച്ച് ദിവസംമുമ്പ് കുട്ടിക്ക് പനിപിടിച്ചിരുന്നു. പനി ഭേദപ്പെട്ടതിനെ തുടർന്ന് ആരോഗ്യം തിരികെ ലഭിച്ച കുട്ടിക്ക് ശനിയാഴ്ചയോടെ കടുത്ത വയറുവേദന ഉണ്ടായി. ഇതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വച്ച് മരണം വിളിക്കുകയായിരുന്നു.

സംഭവത്തിൽ ആരോഗ്യ മന്ത്രാലയം അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സാൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP