Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; വാഹനത്തിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചത് കോഴിക്കോട് സ്വദേശി

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; വാഹനത്തിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചത് കോഴിക്കോട് സ്വദേശി

മനാമ: ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.േ്രകാഴിക്കോട് കൊയിലാണ്ടി മുചുകുന്ന് സ്വദേശി പടിഞ്ഞാറെ വട്ടക്കണ്ടി അസൈനാരുടെ മകൻ ഹാഷിം ആണ് മരണപ്പെട്ടത്. 42 വയസായിരുന്നു പരേതന് പ്രായം.

വാഹനത്തിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ബഹറിനിൽ വേൾഡ് വൈഡ് സെയ്ൽ കാർ സ്‌പെയർ പാർട്‌സ് എന്ന കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. 18വർഷമായി ബഹ്‌റൈന് പ്രവാസിയാണ്.

ഭാര്യ-ശംസീദ, മക്കൾ-ആലിയ, ആശിഖ്, ആദിൽ. ഹാഷിമിന്റെ ജ്യേഷ്ഠ സഹോദരൻ ബഷീറും ബഹ്‌റൈനിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP