Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റിനിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഇരുപത്തി ഒമ്പതുകാരിയായ യുവതിയെ

ബഹ്‌റിനിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഇരുപത്തി ഒമ്പതുകാരിയായ യുവതിയെ

മനാമ : ബഹ്‌റിനിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ. നിസ മോൾ കണ്ണക്കര നാസർ ആണ് മരിച്ച നിലയിൽ കണ്ടെത്തയത്. പരേതയ്ക്ക് 29 വയസായിരുന്നു പ്രായം.

ദൈബിയ ബ്രോസ്റ്റഡ് ചിക്കൻ ഷോപ്പിനു പിറകിലെ കെട്ടിടത്തിലെ താമസ സ്ഥലത്താണ് ഇവരെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP