Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുദൈബിയയിലെ താമസ സ്ഥലത്ത് മലയാളി ആത്മഹത്യ ചെയ്ത നിലയിൽ നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയതുകൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയെ

ഗുദൈബിയയിലെ താമസ സ്ഥലത്ത് മലയാളി ആത്മഹത്യ ചെയ്ത നിലയിൽ നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയതുകൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയെ

മനാമ: ഗുദൈബിയയിലെ താമസ സ്ഥലത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കൊൽകത്തയിൽ സ്?ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി സുനിൽ മേനോനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 43 വയസായിരുന്നു പ്രായം

'പ്രൊട്ടക്?ഷൻ ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് മാനേജർ ആയിരുന്ന സുനിൽ ദീർഘകാലം 'സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2001 മുതൽ ബഹ്‌റൈൻ പ്രവാസിയാണ്. ഒരു മകളുണ്ട്. മൃതദേഹം കൊൽകത്തയിലേക്ക്? കൊ ണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP