Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹൃദയാഘാത മരണം; കിംങ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു; വിട പറഞ്ഞ് തിരുവനന്തപുരം സ്വദേശി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹൃദയാഘാത മരണം; കിംങ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു; വിട പറഞ്ഞ് തിരുവനന്തപുരം സ്വദേശി

മനാമ: രണ്ട് ദിവസത്തെ ഇടവേളയ്്ക്ക് ശേഷം വീണ്ടും മലയാളികൾക്കിടയിൽ മറ്റൊരു ഹൃദയാഘാത മരണം കൂടിയെത്തി. വർക്കല അയിരൂർ അഞ്ചനയിൽ അർജുനൻ വാസവൻ ആണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം.

വലീദ് വർഷോപ്പിൽ അലുമിനിയം ടെക്‌നീഷ്യനായി ജോലി ചെയ്യതിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരു്‌ന വാസവൻ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അർജുനന്റെ നില ഇന്നലെ വഷളായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

36 വർഷമായി ബഹ്‌റൈനിൽ അലുമിനിയം ഫാബ്രിക്കേഷൻ ടെക്‌നീഷ്യനായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുജി. മക്കൾ: അജിൻ , സജിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP