Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; മരണം വിളിച്ചതുകൊല്ലംസ്വദേശിയെ

ബഹ്‌റിനിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; മരണം വിളിച്ചതുകൊല്ലംസ്വദേശിയെ

ഹ്‌റിനിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. ബഹ്റൈൻ കിങ് ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്ന കൊല്ലം ചാത്തനൂർ സ്വദേശി സന്തോഷ് ശിവാനന്ദൻ ആണ് ഇന്ന് രാവിലെ മരിച്ചത്.

ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികയും സ്റ്റേജ് ഷൊ കളിൽ അവതാരകയുമായ മനീഷ സന്തോഷ് ആണ് ഭാര്യ. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഒരു മകനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP