Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; കുറ്റ്യാടി സ്വദേശിയെ മരം വളിച്ചത് ജോലിക്കെത്തി ദിവസങ്ങൾക്കുള്ളിൽ; മരണം വിളിച്ചത് ജോലിയിൽ പ്രവേശിക്കാനിരിക്കെ

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; കുറ്റ്യാടി സ്വദേശിയെ മരം വളിച്ചത് ജോലിക്കെത്തി ദിവസങ്ങൾക്കുള്ളിൽ; മരണം വിളിച്ചത് ജോലിയിൽ പ്രവേശിക്കാനിരിക്കെ

മനാമ: ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റ്യാടി സ്വദേശി കുഞ്ഞബ്ദുള്ളയാണ് ഇന്ന് രാവിലെ മനാമയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.

ഹൗസ് ഡ്രൈവർവിസയിൽ എത്തിയ കുഞ്ഞബ്ദുള്ള ഇന്ന് ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിൽ എത്തി ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് മരണം വിളിച്ചത്.

ബഹ്‌റൈൻ കെ.എം.സിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP