Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിൽ ചികിത്സയിലായിരുന്ന ബഹ്‌റിൻ പ്രവാസി നിര്യാതനായി; മരണം വിളിച്ചത് തൃശൂർ സ്വദേശിയെ

മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിൽ  ചികിത്സയിലായിരുന്ന ബഹ്‌റിൻ പ്രവാസി നിര്യാതനായി; മരണം വിളിച്ചത് തൃശൂർ സ്വദേശിയെ

സ്വന്തം ലേഖകൻ

മനാമ:മഞ്ഞപ്പിത്തം ബാധിച്ച് നാ്ട്ടിൽ ചികിത്സയിലായിരുന്ന ബഹ്‌റിൻ പ്രവാസി നിര്യാതനായി. സയാനി ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി എൽദോ വർഗീസ് ആണ് നാട്ടിൽ വെച്ച് മരണപ്പെട്ടത്.

മഞ്ഞപിത്തം ബാധിച്ച് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബംഭാര്യ ഇബിനൽ നഫീസ് ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP