Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഹർറഖിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതുകൊല്ലം കായകുളം സ്വദേശിയെ

മുഹർറഖിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതുകൊല്ലം കായകുളം സ്വദേശിയെ

സ്വന്തം ലേഖകൻ

മനാമ: മുഹർറഖിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊല്ലം കായംകുളം സ്വദേശി ഹാരിസ് അബ്ദുൽ ഹക്കിമിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബഹ്‌റൈനിലെ മുഹർറഖിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആണ് മൃതേദഹം കണ്ടത്.

സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഹക്കീമിനെ ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് സ്ഥാപനം അകത്തുനിന്ന് പൂട്ടിയ ശേഷം സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഭാര്യയും ആറു വയസ്സുള്ള മകനുമുണ്ട്. സൽമാനിയ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP