Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബഹ്‌റിൻ മലയാളികൾക്കിടയിൽ വീണ്ടും ഹൃദയാഘാത മരണം; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ

ബഹ്‌റിൻ മലയാളികൾക്കിടയിൽ വീണ്ടും ഹൃദയാഘാത മരണം; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിൻ മലയാളികൾക്കിടയിൽ ഞെട്ടലുണ്ടാക്കി വീണ്ടും ഹൃദയാഘാത മരണം തുടർക്കഥയാകുന്നു. ഇന്നലെ രാത്രി കോഴിക്കോട് വേങ്ങയിൽ വേലായുധ മേനോന്റെ മകൻ രാജ് കുമാർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 61 വയസായിരുന്നു പ്രായം.

ദീർഘകാലമായി ബഹറിൻ പ്രവാസിയായ ഇദ്ദേഹത്തിന്റെ കുടുംബവും ബഹ്‌റൈനിലാണ്. ഭാര്യ രാധ, മക്കൾ രമ്യ,രേഷ്മ. പാക്ട് അംഗം ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP